Sunday, February 9, 2014

എന്‍ എസ് എസ് പ്രതിനിധി സഭാ തിരെഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന്








ചങ്ങനാശ്ശേരി: എന്‍ എസ് എസ് പ്രതിനിധി സഭയിലേക്കുള്ള ഈ വര്‍ഷത്തെ തിരെഞ്ഞെടുപ്പ് മാര്‍ച്ച്‌ 23 ന് അതാത് താലൂക് യുനിയന്‍ ഓഫീസുകളില്‍ നടക്കുമെന്ന് എന്‍ എസ് എസ് ഇലക്ഷന്‍ കമ്മിഷന്‍ അഡവകേറ്റ് പരമേശ്വര പണിക്കര്‍ അറിയിച്ചു. ആദ്യ വോട്ടര്‍ പട്ടിക ഇന്ന് എന്‍ എസ് എസ് യുണിയന്‍ ഓഫീസുകളില്‍ പ്രെസിദ്ധികരിക്കും. പരാതികള്‍ 17 വരെ സ്വികരിക്കും. അവസാന വോട്ടര്‍ പട്ടിക മാര്‍ച്ച്‌ 3 നു പ്രസിധികരിക്കും. നാമ നിര്‍ദേശ പത്രികകള്‍ മാര്‍ച്ച്‌ ഒന്‍പതിനു രാവിലെ 10 മണി  മുതല്‍ ഒരു മണി വരെ സമര്‍പിക്കാം. മത്സരം ഉണ്ടെങ്കില്‍ വോട്ടെടുപ്പു 23 നു രാവിലെ 10 മണി മുതല്‍ 1 മണി വരെ അതാത് താലൂക് യുണിയന്‍ ഓഫീസുകളില്‍ നടക്കും

0 comments:

Post a Comment