നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പിടിയിലായി. കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രദേശിക കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിലായിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പിഎ ആയിരുന്ന ബിജുവും സുഹൃത്തുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായിരുന്നവര്‍.. മാനംഭംഗത്തിനിരയായ ശേഷം രാധ ശ്വസം മുട്ടിച്ചുകൊന്നുവെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ3തിഷേധം ഉയരുകയാണ്. അതേസമയം കൊലപാതകേസ അന്വേഷിക്കുന്ന സിഐയെ മാറ്റി.
Wednesday, February 12, 2014
നിലമ്പൂര്‍ കൊലപാതകം ; ഒരു പ്രദേശിക കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പിടിയിലായി. കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രദേശിക കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിലായിരിക്കുന്നത്. ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പിഎ ആയിരുന്ന ബിജുവും സുഹൃത്തുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായിരുന്നവര്‍.. മാനംഭംഗത്തിനിരയായ ശേഷം രാധ ശ്വസം മുട്ടിച്ചുകൊന്നുവെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ3തിഷേധം ഉയരുകയാണ്. അതേസമയം കൊലപാതകേസ അന്വേഷിക്കുന്ന സിഐയെ മാറ്റി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment