Wednesday, February 12, 2014

കരുമാല്ലൂര്‍: തിരുവാല്ലൂര്‍ എന്‍. എസ് .എസ്. ബാലസമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു













കരുമാല്ലൂര്‍: തിരുവാല്ലൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ബാലസമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: അമല്‍ കൃഷ്ണ (പ്രസി.), അരവിന്ദ് പി. (വൈസ്.പ്രസി.), അഖില്‍ രാജീവ് (സെക്ര.), ശ്രീലക്ഷ്മി എസ്. (ജോ.സെക്ര.), രാംഗോപാല്‍(ഖജാ.).

0 comments:

Post a Comment