Wednesday, February 12, 2014

ചാരുംമൂട്: പടനിലം കിടങ്ങയം എന്‍. എസ്. എസ്. വനിത സ്വയം സഹായസംഘം രൂപവത്ക്കരണ യോഗം നടക്കും.












ചാരുംമൂട്: പടനിലം കിടങ്ങയം 5606-ാം നമ്പര്‍ ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിലെ വനിതാ സ്വയം സഹായസംഘം രൂപവത്ക്കരണയോഗം വ്യാഴാഴ്ച വൈകിട്ട് 5ന് കരയോഗം ഹാളില്‍ നടക്കും.

0 comments:

Post a Comment