കോന്നി: അരുവാപ്പുലം 301-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മികപഠനക്ലാസ് കരയോഗം പ്രസിഡന്റ് എസ്.ശിവകുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി എന്‍.രാജപ്പന്‍ നായര്‍, അംബികാവതിയമ്മ, പങ്കജ് കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, February 12, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment