Wednesday, February 12, 2014

പെരിഞ്ഞൊട്ടയ്ക്കല്‍ കോന്നിതാഴം എന്‍. എസ്. എസ്. കരയോഗം ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.




പെരിഞ്ഞൊട്ടയ്ക്കല്‍: 3532-ാം നമ്പര്‍ കോന്നിതാഴം എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക പഠനക്ലാസ് പ്രസിഡന്റ് എം.ദാമോദരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജി.ചന്ദ്രശേഖര്‍, എം.എന്‍.രാമചന്ദ്രന്‍ നായര്‍, സോമവല്ലിയമ്മ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment