പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിലക്ക്..... പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വി എസ്സിന് വിലക്ക്. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടേതാണ് വിലക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് വിഎസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
Tuesday, February 11, 2014
വിഎസ് അച്യുതാനന്ദന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിലക്ക്..... പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വി എസ്സിന് വിലക്ക്. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടേതാണ് വിലക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് വിഎസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment