Saturday, February 22, 2014

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജനം മറുപടി നല്‍കും ; ശശി തരൂര്‍


തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്ന് ശശി തരൂര്‍. വ്യക്തിപരമായ വിഷമങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ശശി തരൂര്‍. എന്റേയും കുടുംബത്തിന്റെ വിഷമം മനസ്സിലാക്കത്തത് കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാത്രമാണെന്നും തരൂര്‍. തിരുവനന്തപുരത്ത് മത്സരിക്കാനാണ് താല്പര്യം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ശശി തരൂര്‍. അതോടൊപ്പംസുന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ടുള്ള ഡല്‍ഹിക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു.





0 comments:

Post a Comment