സോളാര്‍ വിവാദത്തില്‍പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. എഡിജിപി ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സലീം രാജിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
Saturday, February 22, 2014
സലീം രാജ് വീണ്ടും സര്‍വ്വീസിലേക്ക്........
സോളാര്‍ വിവാദത്തില്‍പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. എഡിജിപി ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സലീം രാജിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.
Subscribe to:
Post Comments (Atom)

0 comments:
Post a Comment