Wednesday, February 12, 2014

കേരളത്തില്‍ അഞ്ചിടത്ത് ആം ആദ്മി പാര്‍ട്ടി മത്സരിക്കും.....




ഇടത്-വലത് പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ അഞ്ചിടത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.  തിരുവനന്തപുരം. മലപ്പുറം, എറണാകുളം, കോട്ടയം , തൃശ്ശൂര്‍ കൂടാതെ ആലപ്പുഴ, പാലക്കാട്, കോഴിക്കോട് , കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളിലും മത്സരിക്കുന്ന കാര്യം പാര്‍ട്ടി സജീവമായി പരിഗണിക്കുന്നുണ്ട്. സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം പാര്‍ട്ടി വക്താവ് രതീഷാണ് ഈ കാര്യം അറിയിച്ചത്.



0 comments:

Post a Comment