ചവറ:തോട്ടിനുവടക്ക് ദുര്‍ഗാവിലാസം എന്‍.എസ്.എസ്. 2511-ാം നമ്പര്‍ കരയോഗത്തിന്റെ കിഴക്കന്‍ മേഖലാസമ്മേളനം നടന്നു. താലൂക്ക് യൂണിയന്‍ പ്രതിനിധി കെ.എസ്.രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കരയോഗം പ്രതിനിധികള്‍, വനിതാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.സുരേഷ്‌കുമാര്‍ സ്വാഗതവും വനിതാ സെക്രട്ടറി സരിത നന്ദിയും പറഞ്ഞു.
Wednesday, February 12, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment