Wednesday, February 12, 2014

നെയ്യാറ്റിന്‍കര കീഴ്‌ക്കൊല്ല മഹാദേവ എന്‍. എസ്. എസ്. ശതാബ്ദിമന്ദിരം തുറന്നു





നെയ്യാറ്റിന്‍കര: കീഴ്‌ക്കൊല്ല മഹാദേവ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദിമന്ദിരത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍ നായര്‍ നിര്‍വഹിച്ചു.

കരയോഗം പ്രസിഡന്റ് പി. അനന്തകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. സെക്രട്ടറി പി.പി. പദ്മകുമാരന്‍ നായര്‍, താലൂക്ക് യൂണിയന്‍ ഭാരവാഹികളായ കെ. സോമന്‍ നായര്‍, എം. സുശീലന്‍ നായര്‍, വേണുഗോപാലക്കുറുപ്പ്, കെ. മധുകുമാര്‍, പ്രവീണ്‍കുമാര്‍, ടി.എസ്. നാരായണന്‍കുട്ടി, ജെ. സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം എസ്. ഉഷകുമാരി, ഇ. മല്ലികാദേവി, ശ്രീവിദ്യ, പി. കേശവന്‍ നായര്‍, ഋഷികേശന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 comments:

Post a Comment