തിരുവനന്തപുരം: വെങ്ങാനൂര്‍ 507-ാം നമ്പര്‍ ശ്രീവിദ്യാധിരാജ സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് എം. സംഗീത്കുമാര്‍ നിര്‍വഹിച്ചു.
ആചാര്യന്റെ ഫോട്ടോ അനാച്ഛാദനം എം. സംഗീത്കുമാറും ചട്ടമ്പിസ്വാമികളുടെ ഫോട്ടോ അനാച്ഛാദനം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വൈസ് പ്രസിഡന്റ് എം. വിനോദ്കുമാറും ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ എന്‍. വിക്രമന്‍പിള്ളയുടെ ഫോട്ടോ അനാച്ഛാദനം മാതൃഭൂമി ബ്യൂറോ ചീഫ് ജി. ശേഖരന്‍നായരും വി. പരമേശ്വരന്‍ നായരുടെ ഫോട്ടോ അനാച്ഛാദനം വെങ്ങാനൂര്‍ മേഖല കണ്‍വീനര്‍ മനു ടി.ജി. നായരും ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍ എസ്.പി. ഗോപകുമാറിന്റെ ഫോട്ടോ അനാച്ഛാദനം വനിതായൂണിയന്‍ പ്രസിഡന്റ് ഈശ്വരി അമ്മയും കരയോഗത്തിന്റെ മുന്‍സെക്രട്ടറി പി. ഭാസ്‌കരന്‍നായരുടെ ഫോട്ടോ അനാച്ഛാദനം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി ബി. വിജയകുമാരന്‍ നായരും നിര്‍വഹിച്ചു.
പ്രസ്തുത സമ്മേളനത്തില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ മാനേജര്‍ അഡ്വ. കെ. ഗിരീഷ്‌കുമാര്‍, വിജയാബാങ്ക് മാനേജര്‍ ജി. ഹരികുമാര്‍, വി.പി.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ബിന്ദു സുരേഷ്‌കുമാര്‍, താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ശാസ്തമംഗലം മോഹന്‍, വിജയകുമാരന്‍ നായര്‍, കെ.ആര്‍. വിജയകുമാര്‍, എന്‍ജിനീയര്‍ കൃഷ്ണന്‍കുട്ടിനായര്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി സുരേഷ്‌കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ്കുമാര്‍ ദാസ് നന്ദിയും പറഞ്ഞു.

0 comments:
Post a Comment