ഇന്നത്തെ (11-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
തീയതി: 11-2-2014) (1189 മകരം 29 )
നക്ഷത്രം: തിരുവാതിര (വൈകിട്ട് വൈകിട്ട് 4.29.17 സെക്കന്‍റ് വരെ)
(ഇന്ന് തിരുവാതിരക്കാര്‍ക്ക് ദോഷപ്രദം ആകയാല്‍ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കുകയും നക്ഷത്രദേവതാമന്ത്രം (ഓം രുദ്രായ നമ:) ഭക്തിയോടെ ജപിക്കുകയും ചെയ്യണമെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു)
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ദ്വാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.13 - 12.35 & 12.39 - 1.01.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 39 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.33 മുതല്‍ 5 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan

0 comments:
Post a Comment