Wednesday, February 12, 2014

ഇന്നത്തെ 13-2-2014 (1189 കുംഭം 1) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ (13-2-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 13-2-2014 (1189 കുംഭം 1 )

നക്ഷത്രം: പൂയം (ഇന്ന് രാത്രി 10.22.15 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ആയില്യം)

കൂറ് (രാശി): കര്‍ക്കിടകം
രാശ്യാധിപന്‍: കര്‍ക്കിടകം: ചന്ദ്രന്‍ (പാര്‍വ്വതി / ദുര്‍ഗ്ഗ)

പൂയം നക്ഷത്രം: ചില പ്രധാന വിവരങ്ങള്‍:
----------------------------------------------------------
ഗണം: ദേവഗണം
നക്ഷത്രദേവത: ബൃഹസ്പതി
നക്ഷത്രദേവതാ മന്ത്രം: "ഓം ബൃഹസ്പതയേ നമ:" 
മൃഗം: ആട്
പക്ഷി: ചകോരം
വൃക്ഷം: അരയാല്‍
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ആഴ്ച: വ്യാഴം

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.13 to 12.35 & 12.39 to 1.01

കൃത്യം മദ്ധ്യാഹ്നം: 12 മണി, 37 മിനിട്ട്, 39 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.05 മുതല്‍ 3.33 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

(ഗണനം: കൊല്ലം-ജില്ല, By:https://www.facebook.com/anilvelichappadan

0 comments:

Post a Comment