കൈക്കൂലി വാങ്ങിയ് ചൈനക്കാരന് 17 വര്‍ഷം തടവ് ശിക്ഷ.
കൈക്കൂലി വാങ്ങിയതിന് ചൈനയിലെ മുന്‍ പാര്‍ട്ടിപ്രവര്‍ത്തകനാണ് കോടതി 17 വര്‍ഷം തടവു ശിക്ഷ വിധിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുന്‍ സെക്രട്ടറി ലിയു ഫുഷെങ്ഗ് ആണ് കൈക്കൂലി വാങ്ങിയതിനും കണക്കില്‍പെടാത്ത സ്വത്ത് കൈവശം വെച്ചതിനും ശിക്ഷിക്കപ്പെട്ടത്. 5 കോടിയോളം വിലവരുന്ന സ്വത്തും 400 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കട്ടകളും 10 ലക്ഷത്തിലേറെ രൂപയുമാണ് ലിയു പാര്‍ട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെ കൈക്കൂലിയായി സ്വീകരിച്ചിരിക്കുന്നത്. വിധിക്കതിരെ ലിയു അപ്പീലിന് പോകില്ലെന്നാണ് റിപ്പോര്‍ട്ട്.

0 comments:
Post a Comment