മലയാളികളുടെ പ്രീയ താരം മീരാ ജാസ്മിന്‍ വിവാഹിതയായി.... കനത്ത പോലീസ് സുരക്ഷയില്‍ മീരയ്ക്ക് അനില്‍ മിന്നുകെട്ടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്‍എംഎസ് സിഎസ്‌ഐഎംഎം ചര്‍ച്ചില്‍വെച്ചാണ് മീരാ ജാസ്മിന്റെ കഴുത്തില്‍ അനില്‍ ജോണ്‍ ടൈറ്റസ് മിന്നു ചാര്‍ത്തിയത്. വിവാഹ കര്‍മ്മത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. കനത്ത പോലീസ് കാവലിലായിരുന്നു വിവാഹം. തന്റെ ഭാര്‍ത്താവാണ് മീരാ ജാസ്മിനെ കല്ല്യാണം കഴിക്കുന്നതെന്നു പറഞ്ഞ് യുവതി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ ജോണ്‍ ടൈറ്റസ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
Wednesday, February 12, 2014
പോലീസ് കാവലില്‍ മീര ജാസ്മീന് അനില്‍ മിന്നുകെട്ടി.
മലയാളികളുടെ പ്രീയ താരം മീരാ ജാസ്മിന്‍ വിവാഹിതയായി.... കനത്ത പോലീസ് സുരക്ഷയില്‍ മീരയ്ക്ക് അനില്‍ മിന്നുകെട്ടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്‍എംഎസ് സിഎസ്‌ഐഎംഎം ചര്‍ച്ചില്‍വെച്ചാണ് മീരാ ജാസ്മിന്റെ കഴുത്തില്‍ അനില്‍ ജോണ്‍ ടൈറ്റസ് മിന്നു ചാര്‍ത്തിയത്. വിവാഹ കര്‍മ്മത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. കനത്ത പോലീസ് കാവലിലായിരുന്നു വിവാഹം. തന്റെ ഭാര്‍ത്താവാണ് മീരാ ജാസ്മിനെ കല്ല്യാണം കഴിക്കുന്നതെന്നു പറഞ്ഞ് യുവതി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ ജോണ്‍ ടൈറ്റസ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment