താരലേലം തുടങ്ങി.... യുവരാജ് 14 കോടിക്ക് ബാംഗ്ലൂരില്‍, സേവാഗ് 3.2 കോടിക്ക് പഞ്ചാബില്‍ . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ തുടങ്ങി. ഇതുവരെയുള്ള ലേലത്തില്‍ ഇന്ത്യയുടെ യുവരാജ് സിങിനാണ് ഏറ്റവും അധികം തുക ലഭിച്ചിരിക്കുന്നത്. യുവരാജിനെ 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ വീരേന്ദ്രര്‍ സേവാഗിനെ 3.2 കോടിക്ക് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കി. ഓപ്പണര്‍ മുരളി വിജയിയെ അഞ്ച് കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടി രൂപയ്ക്ക് ഡല്‍ഹി നിലനിര്‍ത്തി. അതോടൊപ്പം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സനെയും 6.50 കോടിക്ക് നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഡേവിഡ് വാര്‍ണറെ 5.5 കോടി നല്‍കി സസണ്‍റൈസേസ് ഹൈദരാബാദും സ്വന്തമാക്കി.
Tuesday, February 11, 2014
യുവരാജ് സിങിന് 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.
താരലേലം തുടങ്ങി.... യുവരാജ് 14 കോടിക്ക് ബാംഗ്ലൂരില്‍, സേവാഗ് 3.2 കോടിക്ക് പഞ്ചാബില്‍ . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ തുടങ്ങി. ഇതുവരെയുള്ള ലേലത്തില്‍ ഇന്ത്യയുടെ യുവരാജ് സിങിനാണ് ഏറ്റവും അധികം തുക ലഭിച്ചിരിക്കുന്നത്. യുവരാജിനെ 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ വീരേന്ദ്രര്‍ സേവാഗിനെ 3.2 കോടിക്ക് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കി. ഓപ്പണര്‍ മുരളി വിജയിയെ അഞ്ച് കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നേടിയപ്പോള്‍ കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടി രൂപയ്ക്ക് ഡല്‍ഹി നിലനിര്‍ത്തി. അതോടൊപ്പം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സനെയും 6.50 കോടിക്ക് നല്‍കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ഡേവിഡ് വാര്‍ണറെ 5.5 കോടി നല്‍കി സസണ്‍റൈസേസ് ഹൈദരാബാദും സ്വന്തമാക്കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment