Tuesday, February 11, 2014

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപ്പിച്ചു; യുവരാജ് ടീമില്‍ ഇടം നേടി..


ട്വന്റി 20 ലോകകപ്പിനും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപ്പിച്ചു. സുരേഷ് റെയ്‌നയെ ഏഷ്യാകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി. യുവരാജ് സിങിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇഷാന്തിനേയും വിനയ് കുമാറിനേയും ടീമില്‍ നിന്നും ഒഴിവാക്കി.
 ഏകദിന ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, അമ്പാട്ടി റായിഡു, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, ഈശ്വര്‍ പാണ്ഡെ.
 ട്വന്റി-20 ലോകകപ്പ് ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര, മോഹിത് ശര്‍മ്മ, വരുണ്‍ ആരോണ്‍.



0 comments:

Post a Comment