Wednesday, February 12, 2014

മോഡിയുടെ ചായക്കട ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കങ്ങും.....

  ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയുടെ ചായയിന്മേല്‍ ചര്‍ച്ചയ്ക്ക് ഇന്ന് അഹമ്മദാബാദില്‍ തുടക്കമാകും. നമോ കാമ്പയിന്റെ ഭാഗമായി നടത്തുന്ന ചര്‍ച്ചയില്‍ മോഡി ജനങ്ങളുമായി ആശയവിനിമയം നടത്തും. അതോടൊപ്പം  ഭരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോഡി ഉത്തരം നല്‍കും. ഇന്ന് വൈകുന്നേരം അഹമ്മദാബാദിലെ ചായക്കടയിലെത്തി 5 മുതല്‍ 8 മണിവരെ മോഡി ജനങ്ങളുമായി സമയം ചെലവഴിക്കും.. ഇതേസമയത്തു തന്നെ രാഷ്ട്രത്തെ 27 സംസ്ഥാനങ്ങളിലെ 1000 ചായക്കടയിലെ ജനങ്ങളുമായി മോഡി വിവിധ മീഡിയകള്‍ വഴി സംവദിക്കും.



0 comments:

Post a Comment