ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയിലും കൊയിലാണ്ടിയിലും ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വടകര മൂരാടില്‍ സര്‍വെയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും സമരസമിതിയംഗം നാരായണന്റെ ജനനേന്ദ്രയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. പോലീസുകാരുടെ ലാത്തി ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വടകര സി.ഐ. സുഭാഷ്, എസ്.ഐ. ജീവന്‍ ജോര്‍ജ് എന്നിവരാണ് പ്രതിഷേധക്കാരെ നേരിട്ടത്.
Wednesday, February 12, 2014
പോലീസ് മര്‍ദ്ദനം ; വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഇന്ന് ഹര്‍ത്താല്‍ ...
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയിലും കൊയിലാണ്ടിയിലും ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വടകര മൂരാടില്‍ സര്‍വെയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കു നേരെ പോലീസ് ലാത്തി വീശുകയും സമരസമിതിയംഗം നാരായണന്റെ ജനനേന്ദ്രയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. പോലീസുകാരുടെ ലാത്തി ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വടകര സി.ഐ. സുഭാഷ്, എസ്.ഐ. ജീവന്‍ ജോര്‍ജ് എന്നിവരാണ് പ്രതിഷേധക്കാരെ നേരിട്ടത്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment