Thursday, February 13, 2014

വായ്പൂര് വെസ്റ്റ് എന്‍ .എസ് .എസ്. കരയോഗആധ്യാത്മിക പഠനകേന്ദ്രം





വായ്പൂര്: വായ്പൂര് വെസ്റ്റ് എന്‍.എസ്.എസ്. കരയോഗ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. പ്രസിഡന്റ് ടി.കെ.അച്യുതന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രശാന്ത്കുമാര്‍, വൈസ് പ്രസിഡന്റ് സദാശിവന്‍ കടമ്പാട്ട്, ജോ. സെക്രട്ടറി എസ്.ശ്രീനിവാസ്, ഖജാന്‍ജി ശ്രീധരപ്പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment