Monday, June 9, 2014

കൊടുങ്ങല്ലുര്‍ മേത്തല പറമ്പിക്കുളങ്ങര എന്‍ .എസ് .എസ് . കരയോഗത്തിന്റെ കുടുംബമേള ഉദ്ഘാടനം ചെയ്തു





കൊടുങ്ങല്ലുര്‍ : മേത്തല പറമ്പിക്കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള ഒ.കെ.യോഗം പ്രസിഡന്റ് എ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്രീരാജ് അധ്യക്ഷത വഹിച്ചു. കെ.പി. കുമാരക്കുറുപ്പ് തൊഴിലില്ലായ്മ വേതനവും കെ.പി. രാജീവന്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. ചന്ദ്രികാശിവരാമന്‍, ശ്രേയസ് ചെരിയാനത്ത്, എസ്. വിജയകുമാര്‍, കെ.പി. സുധാകരന്‍, യു.സി. നാരായണന്‍കുട്ടി, ആര്‍. രഘുനാഥ്, കിരണ്‍കുമാര്‍, ദക്ഷിണാമൂര്‍ത്തി, സുരേഷ്‌കുമാര്‍ പെരുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment