Wednesday, June 4, 2014

ചാരുംമൂട് എരുമക്കുഴി ഗണപതി വിലാസം കരയോഗത്തില്‍ എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടക്കും





ചാരുംമൂട്: എരുമക്കുഴി 493-ാം നമ്പര്‍ ഗണപതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച വൈകിട്ട് 4ന് നടക്കും. കരയോഗം പ്രസിഡന്റ് എ.എന്‍. രവീന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ളയും പഠനോപകരണ വിതരണം പ്രതിനിധി സഭാംഗം കെ. ശിവശങ്കരപ്പിള്ളയും നിര്‍വഹിക്കും. 7ന്

0 comments:

Post a Comment