ഇരിട്ടി: പരിക്കളം വിവേകാനന്ദ എന്‍.എസ്.എസ്. കരയോഗം എന്‍.എസ്.എസ്. ശതാബ്ദി ആഘോഷിച്ചു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ഗോവിന്ദന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
എ പ്ലസ് നേടിയ എന്‍.നിവേദിനെ അനുമോദിച്ചു. ആര്‍.ഹരിദാസന്‍, കുഞ്ഞിക്കൃഷ്ണന്‍, കെ.കെ.ഗോവിന്ദന്‍, നിര്‍മലാദേവി എന്നിവര്‍ സംസാരിച്ചു.
കെ.ഡി.നാരായണന്‍ നമ്പ്യാര്‍ സ്വാഗതവും പടുവിലാന്‍ കൃഷ്ണന്‍ നമ്പ്യാര്‍ !നന്ദിയും പറഞ്ഞു.






0 comments:
Post a Comment