തൊടുപുഴ: ഇടവെട്ടി, ചാലംകോട്, പൂമാല, കരിമണ്ണൂര്‍, തട്ടക്കുഴ, പന്നൂര്‍, ആലക്കോട് എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളുടെ മേഖലാസമ്മേളനം ഇടവെട്ടി കരയോഗമന്ദിരത്തില്‍ നടന്നു.
കരയോഗം പ്രസിഡന്റ് എം.കെ.നാരായണ മേനോന്‍, ജിനീഷ് കുമാര്‍, കെ.കെ.കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment