Tuesday, June 3, 2014

ബുധനൂര്‍ കടമ്പൂര് എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





ബുധനൂര്‍: കടമ്പൂര് 3757 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍:- ടി.കെ.ഗോപാലകൃഷ്ണപ്പണിക്കര്‍ (പ്രസി.), ഇ.പി.ഗോപകുമാര്‍ (സെക്ര.), വിജയന്‍ സി.കാര്‍ണവര്‍ (വൈസ് പ്രസി.), ഗോപാലകൃഷ്ണക്കുറുപ്പ് (ജോ.സെക്ര.), പി.അനന്തന്‍ (ട്രഷ.), എന്‍.പി.അരവിന്ദാക്ഷക്കുറുപ്പ്, ജി.സുരേന്ദ്രകുമാര്‍, ജെ.പ്രമോദ്കുമാര്‍, കെ.രാജശേഖര്‍, ടി.വി.അനില്‍കുമാര്‍, എന്‍.ജി.ബാലകൃഷ്ണക്കുറുപ്പ് (കമ്മിറ്റി അംഗങ്ങള്‍).

0 comments:

Post a Comment