ചാരുംമൂട്: കോമല്ലൂര്‍ പടിഞ്ഞാറ്് 5092-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെയും 4501-ാം നമ്പര്‍ വനിതാ സമാജത്തിന്റെയും സ്‌കോളര്‍ഷിപ്പ് ,പഠനോപകരണ വിതരണം മാവേലിക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം അഡ്വ.പി.സേതുമോഹനന്‍ പിള്ള നിര്‍വഹിച്ചു. സെക്രട്ടറി കെ.ആര്‍.സദാശിവന്‍പിള്ള, വനിതാസമാജം താലൂക്ക് യൂണിയന്‍ സെക്രട്ടറി മീര എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 10, 2014
ചാരുംമൂട് കോമല്ലൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു
ചാരുംമൂട്: കോമല്ലൂര്‍ പടിഞ്ഞാറ്് 5092-ാം നമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെയും 4501-ാം നമ്പര്‍ വനിതാ സമാജത്തിന്റെയും സ്‌കോളര്‍ഷിപ്പ് ,പഠനോപകരണ വിതരണം മാവേലിക്കര താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം അഡ്വ.പി.സേതുമോഹനന്‍ പിള്ള നിര്‍വഹിച്ചു. സെക്രട്ടറി കെ.ആര്‍.സദാശിവന്‍പിള്ള, വനിതാസമാജം താലൂക്ക് യൂണിയന്‍ സെക്രട്ടറി മീര എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment