Monday, June 9, 2014

കിളിമാനൂര്‍ മലയ്ക്കല്‍ എന്‍ .എസ് .എസ് . കരയോഗം വിദ്യാഭ്യാസ അവാര്‍ഡുകളുടെ അപേക്ഷകള്‍ ക്ഷണിച്ചു





കിളിമാനൂര്‍: മലയ്ക്കല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡുകളുടെ അപേക്ഷകള്‍ ക്ഷണിച്ചു. കരയോഗത്തില്‍ അംഗങ്ങളായ രക്ഷിതാക്കള്‍ അര്‍ഹരായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളോടൊപ്പം 20ന് മുമ്പ് അപേക്ഷിക്കണം.

0 comments:

Post a Comment