വൈക്കം: ഇരുമ്പൂരിക്കര 634-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികപൊതുയോഗം നടത്തി. പ്രസിഡന്റ്്് പി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.വേണുഗോപാല്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്്് അവതരിപ്പിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പഠനോപകരണ വിതരണവും നടത്തി.
Wednesday, June 4, 2014
വൈക്കം ഇരുമ്പൂരിക്കര എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികപൊതുയോഗം നടത്തി
വൈക്കം: ഇരുമ്പൂരിക്കര 634-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികപൊതുയോഗം നടത്തി. പ്രസിഡന്റ്്് പി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.വേണുഗോപാല്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്്് അവതരിപ്പിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പഠനോപകരണ വിതരണവും നടത്തി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment