നടുവട്ടം: എന്‍.എസ്.എസ്. നടുവട്ടം കരയോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും ഒറ്റപ്പാലം എച്ച്.ആര്‍.ഡി. കോ-ഓര്‍ഡിനേറ്റര്‍ ബി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഹരിദാസ് അധ്യക്ഷനായി.
ഡോ. ടി.ജി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രന്‍, എന്‍.വിജയചന്ദ്രന്‍, സുബ്രഹ്മണ്യന്‍, നളിനി എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയികളെ അനുമോദിച്ചു.






0 comments:
Post a Comment