വെമ്പായം: പിരപ്പന്‍കോട് എന്‍.എസ്.എസ്.കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനവും ശതാബ്ദി സമ്മേളനവും നടന്നു. നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.സുധാകരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എസ്.ആര്‍.ഉദയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബജറ്റവതരണം ഖജാന്‍ജി എസ്. ശ്രീകുമാര്‍ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി. പഠനോപകരണ വിതരണം ചെയ്തു. സൗജന്യ ആടുവളര്‍ത്തല്‍ പദ്ധതിപ്രകാരമുള്ള ആടുകളുടെ വിതരണവും നടന്നു. കരയോഗത്തിലെ ആറ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. രാജശേഖരന്‍ നായര്‍, രമേശന്‍ നായര്‍, ബി.ജി.കെ. തമ്പി, ബി.വിജയകുമാരി, സി.കേശവപിള്ള, വി.നാരായണപിള്ള. ആര്‍.ദേവരാജന്‍ നായര്‍, എസ്.ആര്‍. വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Monday, June 2, 2014
വെമ്പായം പിരപ്പന്‍കോട് കരയോഗം ശതാബ്ദിസമ്മേളനം

Subscribe to:
Post Comments (Atom)

0 comments:
Post a Comment