ചേര്‍ത്തല: പെരുന്നേര്‍മംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി വിദ്യാഭ്യാസ പരിപോഷണസമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എം.ജി. ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ചരിത്രവിജ്ഞാനപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം മുരളീകൃഷ്ണന്‍, ഡി.ഇ.ഒ. രമാദേവി, എം. രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി കെ. സുരേഷ് സ്വാഗതവും ട്രഷറര്‍ സി. സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു.
Wednesday, June 11, 2014
ചേര്‍ത്തല പെരുന്നേര്‍മംഗലം എന്‍ .എസ് .എസ് . ശതാബ്ദി വിദ്യാഭ്യാസ പരിപോഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു
ചേര്‍ത്തല: പെരുന്നേര്‍മംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി വിദ്യാഭ്യാസ പരിപോഷണസമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എം.ജി. ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ചരിത്രവിജ്ഞാനപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം മുരളീകൃഷ്ണന്‍, ഡി.ഇ.ഒ. രമാദേവി, എം. രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി കെ. സുരേഷ് സ്വാഗതവും ട്രഷറര്‍ സി. സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment