Friday, June 6, 2014

പെരിങ്ങനാട് കുന്നത്തുകര മന്നം ജന്മശതാബ്ദി സ്മാരക എന്‍ .എസ് .എസ് . കരയോഗം പഠനോപകരണങ്ങള്‍ വിതരണംചെയ്തു





പെരിങ്ങനാട്: കുന്നത്തുകര 3348-ാം നമ്പര്‍ മന്നം ജന്മശതാബ്ദി സ്മാരക എന്‍.എസ്.എസ്. കരയോഗം സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. കരയോഗം പ്രസിഡന്റ് ബാലകൃഷ്ണപിള്ള വിതരണണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ടി.എന്‍.സദാശിവന്‍ അധ്യക്ഷതവഹിച്ചു. കെ.ആര്‍.ഗഗാറിന്‍, വിജയന്‍പിള്ള, അനില്‍കുമാര്‍, അപ്പുക്കുട്ടന്‍പിള്ള, വിനോദ്, രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment