വെള്ളറട: എന്‍.എസ്.എസ്. മൈലച്ചല്‍ കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനവും അനുമോദനവും പുരസ്‌കാര സമര്‍പ്പണവും ശനിയാഴ്ച വൈകീട്ട് നടക്കും.
കരയോഗമന്ദിരത്തില്‍ നടക്കുന്ന പരിപാടികള്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍നായര്‍ ഉദ്ഘാടനംചെയ്യും. കരയോഗം പ്രസിഡന്റ് എന്‍.എസ്. രഞ്ജിത്ത് അധ്യക്ഷനായിരിക്കും.






0 comments:
Post a Comment