Friday, June 6, 2014

കരുവാറ്റ മന്നം ബാലസമാജം ഭാരവാഹികള്‍ മന്നം സമാധി സന്ദര്‍ശിച്ചു





കരുവാറ്റ: കരുവാറ്റ തെക്ക് 1042-ാം നമ്പര്‍ ചാച്ചാജി മന്നം ബാലസമാജം ഭാരവാഹികള്‍ പെരുന്നയില്‍ മന്നം സമാധി സന്ദര്‍ശിച്ചു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും ഒപ്പമുണ്ടായിരുന്നു. കരയോഗം ഭാരവാഹികളായ കെ.കെ.സുരേന്ദ്രനാഥ്, ആര്‍.മോഹന്‍കുമാര്‍, കെ.ജി.കൃഷ്ണകുമാര്‍, ബാലസമാജം ഭാരവാഹികളായ ഭരത് ആര്‍., വരദ എം.നായര്‍, രഞ്ജിത എന്നിവര്‍ നേതൃത്വം നല്കി.

0 comments:

Post a Comment