ചേര്‍ത്തല: എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ താലൂക്കുതല സ്വാശ്രയ സംഗമം നടത്തും. ഇതിന്റെ ആലോചനായോഗം 14ന് രണ്ടിന് ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ ചേരും. സൊസൈറ്റി പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി അധ്യക്ഷത വഹിക്കും. വനിതാ സ്വാശ്രയ സംഘങ്ങളുടെയും പുരുഷ സ്വയംസഹായ സംഘങ്ങളുടെയും വനിതാസമാജങ്ങളുടെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
Tuesday, June 10, 2014
ചേര്‍ത്തല എന്‍ .എസ് .എസ് . ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി താലൂക്കുതല സ്വാശ്രയ സംഗമം നടത്തും
ചേര്‍ത്തല: എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ താലൂക്കുതല സ്വാശ്രയ സംഗമം നടത്തും. ഇതിന്റെ ആലോചനായോഗം 14ന് രണ്ടിന് ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ ചേരും. സൊസൈറ്റി പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി അധ്യക്ഷത വഹിക്കും. വനിതാ സ്വാശ്രയ സംഘങ്ങളുടെയും പുരുഷ സ്വയംസഹായ സംഘങ്ങളുടെയും വനിതാസമാജങ്ങളുടെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment