ഇന്നത്തെ (09-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 09-6-2014 (1189 ഇടവം 26 )
നക്ഷത്രം: ചിത്തിര (ഇന്ന് വൈകിട്ട് 5.27.32 സെക്കന്‍റ് വരെ) തുടര്‍ന്ന്‍ ചോതി നക്ഷത്രം.
കൂറ് (രാശി): ചിത്തിര-ആദ്യ രണ്ട് പാദം: കന്നി & അവസാന രണ്ട് പാദം: തുലാം
രാശ്യാധിപന്‍: ചിത്തിര-ആദ്യ രണ്ട് പാദം: കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍) & അവസാന രണ്ട് പാദം: തുലാം: ശുക്രന്‍ (മഹാലക്ഷ്മി)
ആഴ്ച: തിങ്കള്‍
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ഏകാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.58 - 12.20 & 12.24 - 12.46.
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)
കൃത്യം മദ്ധ്യാഹ്നം: 12 മണി, 22 മിനിട്ട്, 37 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 07.41 മുതല്‍ 09.41 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
ചിത്തിര: ചില പ്രധാന വിവരങ്ങള്‍:
------------------------------------------------
ഗണം: അസുരഗണം
നക്ഷത്രദേവത: ത്വഷ്ടാവ്
മൃഗം: ആള്‍പ്പുലി
പക്ഷി: കാകന്‍
വൃക്ഷം: കൂവളം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

0 comments:
Post a Comment