Wednesday, June 4, 2014

തിരുവല്ല നെടുമ്പ്രം പടിഞ്ഞാറ്റുംമുറി എന്‍ എസ് എസ് കരയോഗം വാര്‍ഷികവും പഠനോപകരണവിതരണവും നടത്തി





തിരുവല്ല: നെടുമ്പ്രം പടിഞ്ഞാറ്റുംമുറി 1286-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷികവും പഠനോപകരണ വിതരണവും നടത്തി.പ്രസിഡന്റ് എ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വേണുഗോപാല്‍ കണക്ക് അവതരിപ്പിച്ചു.വി.ആര്‍.പ്രതാപ ചന്ദ്രന്‍,ഡി.ബാലകൃഷ്ണന്‍,രമേശ് ബാബു,ജി.രാധാകൃഷ്ണന്‍,രമേശ് കുമാര്‍,പുരുഷോത്തമന്‍ പിള്ള,ലതാ രമേശ് എന്നിവര്‍ പ്രസംഗിച്ചു.
പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പാര്‍വതി,ആതിര എന്നീ കുട്ടികളെ അനുമോദിച്ചു.

0 comments:

Post a Comment