സദാനന്ദപുരം: കിഴക്ക് ശ്രീ മന്നത്ത് പത്മനാഭോദയം എന്‍.എസ്.എസ്.കരയോഗ കുടുംബസംഗമവും വാര്‍ഷികസമ്മേളനവും എന്‍.എസ്.എസ്. പ്രതിനിധിസഭ അംഗം ജി.തങ്കപ്പന്‍ പിള്ള ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ജി.ജഗനാഥന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായിരുന്നു. വനിതാസമാജം ഉദ്ഘാടനവും നടന്നു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍, ഡോ. സന്തോഷ് ഉണ്ണിത്താന്‍, രേഖാ രമേശ്, മായ രാധാകൃഷ്ണന്‍, കരയോഗം സെക്രട്ടറി വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 3, 2014
സദാനന്ദപുരം കിഴക്ക് ശ്രീ മന്നത്ത് പത്മനാഭോദയം എന്‍ .എസ് .എസ് . കരയോഗ കുടുംബസംഗമവും വാര്‍ഷികവും ഉദ്ഘാടനംചെയ്തു
സദാനന്ദപുരം: കിഴക്ക് ശ്രീ മന്നത്ത് പത്മനാഭോദയം എന്‍.എസ്.എസ്.കരയോഗ കുടുംബസംഗമവും വാര്‍ഷികസമ്മേളനവും എന്‍.എസ്.എസ്. പ്രതിനിധിസഭ അംഗം ജി.തങ്കപ്പന്‍ പിള്ള ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ജി.ജഗനാഥന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായിരുന്നു. വനിതാസമാജം ഉദ്ഘാടനവും നടന്നു. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍, ഡോ. സന്തോഷ് ഉണ്ണിത്താന്‍, രേഖാ രമേശ്, മായ രാധാകൃഷ്ണന്‍, കരയോഗം സെക്രട്ടറി വി.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment