മണക്കാട്: മണക്കാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് വിതരണവും തൊടുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.ജനാര്‍ദനന്‍ നായര്‍ അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി., പ്ലസ്ടു ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സെക്രട്ടറി കെ.പി.ജയരാജ് വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു.
Monday, June 9, 2014
മണക്കാട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു
മണക്കാട്: മണക്കാട് എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് വിതരണവും തൊടുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.ജനാര്‍ദനന്‍ നായര്‍ അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി., പ്ലസ്ടു ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സെക്രട്ടറി കെ.പി.ജയരാജ് വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment