പെരുമ്പാവൂര്‍: അകനാട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ആര്‍. ശശിധരന്‍ നായര്‍ നേതൃത്വം നല്‍കി.
Wednesday, June 11, 2014
പെരുമ്പാവൂര്‍ അകനാട് ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
പെരുമ്പാവൂര്‍: അകനാട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ആര്‍. ശശിധരന്‍ നായര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment