ഇന്നത്തെ (10-6-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 10-6-2014 (1189 ഇടവം 27 )
നക്ഷത്രം: ചോതി (ഇന്ന് വൈകിട്ട് 5.19.22 സെക്കന്‍റ് വരെ)
ചോതി: ചില പ്രധാന വിവരങ്ങള്‍:
----------------------------------
കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: "ഓം വായവേ നമ:"
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ദ്വാദശി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.58 - 12.20 & 12.24 - 12.46.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 22 മിനിട്ട് 49 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.30 മുതല്‍ 5.04 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

0 comments:
Post a Comment