ആലപ്പുഴ: വലിയ കലവൂര്‍ 3819-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗാംഗങ്ങളുടെ മക്കള്‍ക്ക് എന്‍ഡോവ്‌മെന്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. പരമേശ്വരന്‍ പിള്ള വിതരണം നിര്‍വഹിച്ചു. രാജഗോപാല്‍, ഉണ്ണികൃഷ്ണപിള്ള, വിശ്വനാഥപിള്ള എന്നിവര്‍ സംസാരിച്ചു.
Wednesday, June 18, 2014
ആലപ്പുഴ വലിയ കലവൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം ചെയ്തു
ആലപ്പുഴ: വലിയ കലവൂര്‍ 3819-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗാംഗങ്ങളുടെ മക്കള്‍ക്ക് എന്‍ഡോവ്‌മെന്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. പരമേശ്വരന്‍ പിള്ള വിതരണം നിര്‍വഹിച്ചു. രാജഗോപാല്‍, ഉണ്ണികൃഷ്ണപിള്ള, വിശ്വനാഥപിള്ള എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment