കാലടി: ശ്രീമൂലനഗരം എന്‍.എസ്.എസ്. കരയോഗത്തിലെ വനിതാസമാജം, ബാലസമാജം എന്നിവയുടെ സംയുക്ത വാര്‍ഷികം ഞായറാഴ്ച 10ന് കരയോഗം ഹാളില്‍ നടക്കും. കരേയാഗം പ്രസിഡന്റ് ബി. കൃഷ്ണന്‍കുട്ടി മേനോന്‍ അധ്യക്ഷനാകും. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30ന് കുട്ടികള്‍ക്കായി ആധ്യാത്മിക സമ്മേളനം നടത്തും. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും. ഗീത നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പി.ജി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും.
Tuesday, June 10, 2014
കാലടി ശ്രീമൂലനഗരം എന്‍ .എസ് .എസ് . ബാലസമാജം വാര്‍ഷികം നടക്കും
കാലടി: ശ്രീമൂലനഗരം എന്‍.എസ്.എസ്. കരയോഗത്തിലെ വനിതാസമാജം, ബാലസമാജം എന്നിവയുടെ സംയുക്ത വാര്‍ഷികം ഞായറാഴ്ച 10ന് കരയോഗം ഹാളില്‍ നടക്കും. കരേയാഗം പ്രസിഡന്റ് ബി. കൃഷ്ണന്‍കുട്ടി മേനോന്‍ അധ്യക്ഷനാകും. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30ന് കുട്ടികള്‍ക്കായി ആധ്യാത്മിക സമ്മേളനം നടത്തും. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യും. ഗീത നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പി.ജി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment