Thursday, June 5, 2014

പിറവം ഊരമന എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





പിറവം: ഊരമന എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് വി.സുധാകരന്‍ നായര്‍ അധ്യക്ഷനായി.
ഭാരവാഹികളായി വി.സുധാകരന്‍ നായര്‍ (പ്രസി), പി.എസ്.അനില്‍കുമാര്‍ (വൈസ് പ്രസി), പി.ജി.മോഹനന്‍ (സെക്ര), കെ.എന്‍.ചന്ദ്രശേഖരന്‍ നായര്‍ (ജോ.സെക്ര), സി.എച്ച്.ഹരിദാസ് (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.
ഇലക്ടറല്‍ മെമ്പര്‍, താലൂക്ക് യൂണിയന്‍ പ്രതിനിധികള്‍, കിഴുമുറിക്കാവ് ക്ഷേത്രസമിതി പ്രതിനിധികള്‍ എന്നിവരേയും തിരഞ്ഞെടുത്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ എസ്.മുരുകേശ് നേതൃത്വം നല്‍കി.

0 comments:

Post a Comment