കേരളശ്ശേരി: തടുക്കശ്ശേരി എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം പ്രതിനിധിസഭാംഗം മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. വാസുദേവന്‍നായര്‍, ഇ. ഉണ്ണിക്കൃഷ്ണന്‍, എം. കൃഷ്ണദാസ്, മാധവനുണ്ണി, മോഹനന്‍, എം. ശിവശങ്കരന്‍നായര്‍, ആര്‍. ഗീത, രാജു തുടങ്ങിയവര്‍ സംസാരിച്ചു.
Thursday, June 5, 2014
കേരളശ്ശേരി തടുക്കശ്ശേരി എന്‍ .എസ് .എസ് . കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കേരളശ്ശേരി: തടുക്കശ്ശേരി എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗം പ്രതിനിധിസഭാംഗം മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. വാസുദേവന്‍നായര്‍, ഇ. ഉണ്ണിക്കൃഷ്ണന്‍, എം. കൃഷ്ണദാസ്, മാധവനുണ്ണി, മോഹനന്‍, എം. ശിവശങ്കരന്‍നായര്‍, ആര്‍. ഗീത, രാജു തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment