Wednesday, June 4, 2014

മുതുകുളം ചിങ്ങോലി വടക്ക് ശ്രീദേവി വിലാസം എന്‍ .എസ് .എസ് . കരയോഗത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു





മുതുകുളം: ചിങ്ങോലി വടക്ക് ശ്രീദേവി വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ കമ്മിറ്റിയംഗം ടി.ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ഗോപിനാഥപ്പണിക്കര്‍ അധ്യക്ഷനായി.
വേണുഗോപാല്‍, രാധാകൃഷ്ണന്‍ നായര്‍, മുരളീധരന്‍ പിള്ള, സോമനാഥപ്പണിക്കര്‍, ബാലകൃഷ്ണപിള്ള, ഗോപാലകൃഷ്ണപ്പണിക്കര്‍, അയ്യപ്പന്‍ നായര്‍, പ്രശാന്ത്, ശ്രീകല, സരിത എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment