പെരിങ്ങനാട്: പെരിങ്ങനാട് 1340-ാം നമ്പര്‍ മഹാദേവ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണം നടന്നു. കരയോഗം പ്രസിഡന്റ് ടി.ആര്‍. അജിത്കുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി ജി. രാജേന്ദ്രക്കുറുപ്പ് അധ്യക്ഷതവഹിച്ചു. സോമനാഥന്‍ ഉണ്ണിത്താന്‍, ജയചന്ദ്രന്‍പിള്ള, രാജേന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 10, 2014
പെരിങ്ങനാട് എന്‍ .എസ് .എസ് . കരയോഗത്തില്‍ പഠനോപകരണ വിതരണം നടന്നു
പെരിങ്ങനാട്: പെരിങ്ങനാട് 1340-ാം നമ്പര്‍ മഹാദേവ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണം നടന്നു. കരയോഗം പ്രസിഡന്റ് ടി.ആര്‍. അജിത്കുമാര്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി ജി. രാജേന്ദ്രക്കുറുപ്പ് അധ്യക്ഷതവഹിച്ചു. സോമനാഥന്‍ ഉണ്ണിത്താന്‍, ജയചന്ദ്രന്‍പിള്ള, രാജേന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment