വടക്കാഞ്ചേരി: ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശതാബ്ദിസമ്മേളനവും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും അവാര്‍ഡ്ദാനവും 15ന് വടക്കാഞ്ചേരി എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്യും.
Tuesday, June 10, 2014
വടക്കാഞ്ചേരി എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി സമ്മേളനം നടക്കും
വടക്കാഞ്ചേരി: ടൗണ്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശതാബ്ദിസമ്മേളനവും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും അവാര്‍ഡ്ദാനവും 15ന് വടക്കാഞ്ചേരി എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. തലപ്പിള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment